App Logo

No.1 PSC Learning App

1M+ Downloads
ഹരിത വിപ്ലവ കാലത്ത് ഇന്ത്യ വികസിപ്പിച്ച അതുല്പാദന ശേഷിയുള്ള ഗോതമ്പിനങ്ങൾ ?

Aബാല,കിരൺ

Bസൊണാലിക, കല്യാൺസോനാ

Cകരൺ 4, കരൺ 9

Dഹിമാനി, ജ്യോതി

Answer:

B. സൊണാലിക, കല്യാൺസോനാ

Read Explanation:

ഗോതമ്പിന്റെ അത്യുല്പാദനശേഷിയുള്ള വിളകൾ :  

  • സോണാലിക
  • കല്യാൺ സോന
  • ഗിരിജ,
  • RR-21,
  • അർജജൻ,
  • ശേഖർ,
  • ദേശരത്ന,
  • ബിത്തൂ

Related Questions:

2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?
What role does infrastructure play in agricultural development?
ഖാരിഫ് കൃഷിയിലെ പ്രധാന വിളകൾ ഏതെല്ലാം?
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം :
ഇന്ത്യയിൽ പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?