Challenger App

No.1 PSC Learning App

1M+ Downloads
"ഹരിത വിപ്ലവം - കൃഷോന്നതി യോജന" ആരംഭിച്ച വർഷം ?

A1989

B2017

C2019

D1966

Answer:

B. 2017

Read Explanation:

  • ഹരിത വിപ്ലവം - കൃഷോന്നതി യോജന (Green Revolution - Krishonnati Yojana) ആരംഭിച്ചത് 2017-ലാണ്.

  • കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്.


Related Questions:

കർഷകരെ ബോധവത്കരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൻ്റെ മാതൃകയിൽ ആരംഭിക്കുന്ന പ്രതിമാസ പരിപാടി .

Consider the following statements:

  1. Wheat requires cool growing seasons and bright sunshine during ripening.

  2. Wheat cultivation in India is limited to the Deccan Plateau.

    Choose the correct statement(s)

Operation flood is related to :
മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ സുഗന്ധവ്യഞ്ജനം ഏത് ?
Which is the third most important food crop of India?