App Logo

No.1 PSC Learning App

1M+ Downloads
ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമുട്ടയുൽപാദനം

Bവളങ്ങൾ

Cകാർഷിക ഉത്പാദനം

Dതുകലുല്പ്പാദനം

Answer:

C. കാർഷിക ഉത്പാദനം

Read Explanation:

  • ഹരിത വിപ്ലവത്തിന്റെ പിതാവ് -നോർമൻ ബോർ ലോഗ്.
  • ഹരിത വിപ്ലവം ആരംഭിച്ചത്:മെക്സിക്കോ (1944 )
  • സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ :നോർമൽ ലോക്ക്
  • ബോർലോഗ് അവാർഡ് കാർഷികരംഗം മേഖലയിൽ നൽകുന്നു
  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്.  -എം. എസ്. സ്വാമിനാഥൻ.
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ ഡോക്ടർ: - എം. പി.സിംങ്.
  • ഇന്ത്യയിലെ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി: സി. സുബ്രഹ്മണ്യം

Related Questions:

2019 - 2020 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്തെ മൊത്തം (Gross Value Added) കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു ?
ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത് ?
ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Who is the father of the White Revolution in India?
A ''Major irrigation project'' refers to a project which :