App Logo

No.1 PSC Learning App

1M+ Downloads
ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

Aആഡംസ്മിത്ത്

Bആൽഫ്രഡ് മാർഷൽ

Cകെയിൻസ്

Dഎം.എസ്. സ്വാമിനാഥൻ

Answer:

D. എം.എസ്. സ്വാമിനാഥൻ

Read Explanation:

  • ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് നോർമൻ ബോർലോഗിനെ ആണ്
  • 1970-ലെ സമാധാന നോബൽ ലഭിക്കുന്ന കൃഷി ശാസ്ത്രജ്ഞൻ ആണ് നോർമൻ ബോർലോഗ്
  • ഹരിത വിപ്ലവം എന്ന വാക്ക് സംഭാവന ചെയ്തത് വില്യം ഗൗസ് ആണ്
  • ഹരിതവിപ്ലവം ആദ്യമായി ആരംഭിച്ച രാജ്യമാണ് മെക്സിക്കോ
  • ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗ്രഹം എന്നറിയപ്പെടുന്ന രാജ്യം ഫിലിപ്പൈൻസ് ആണ്
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് തമിഴ്നാട് സ്വദേശിയായ എം.എസ് സ്വാമിനാഥൻ ആണ്
  • ഹരിത വിപ്ലവത്തിന്റെ നായകൻ എന്നറിയപ്പെടുന്നത് ഡോക്ടർ എം.പി സിംഗ്
  • ഹരിത വിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്രകൃഷി മന്ത്രി ആയിരുന്നു സി.സുബ്രഹ്മണ്യം
  • ഹരിത വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെട്ട ധാന്യമാണ് ഗോതമ്പ്
  • ഹരിത വിപ്ലവത്തിൽ മുൻപന്തിയിൽ നിന്നിരുന്ന സംസ്ഥാനമാണ് പഞ്ചാബ് 
  • ഇന്ത്യയിൽ ഹരിതവിപ്ലവം നടന്ന കാലഘട്ടമാണ് (1967-1968)
 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം :
പിങ്ക്‌ നിറമുളള പാല്‍ ഉത്പാദിപ്പിക്കുന്ന ജീവി ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം?

1) നെല്ല്

2) ഗോതമ്പ്

3) കടുക്

4) പുകയില

5) ചോളം

6) പരുത്തി

7) ചണം

8) പഴവർഗങ്ങൾ

9) കരിമ്പ്

10) നിലക്കടല

ജവഹർലാൽ നെഹ്റു കൃഷി വിശ്വവിദ്യാലയം സ്ഥിതി ചെയ്യുന്നത് എവിടെ ?
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?