App Logo

No.1 PSC Learning App

1M+ Downloads
ഹരിതകത്തിൽ അടങ്ങി യിരിക്കുന്നു മൂലകമായ മഗ്നീഷ്യത്തിന്റെ ഓക്സീകരണാവസ്ഥ എത്ര ?

A-2

B+2

C+3

D+4

Answer:

B. +2

Read Explanation:

  • ഹരിതകത്തിൽ അടങ്ങി യിരിക്കുന്നു മൂലകമായ മഗ്നീഷ്യത്തിന്റെ ഓക്സീകരണാവസ്ഥ-+2


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു സാധാരണ ഫ്ലൂറസെന്റ് ഡൈ (dye)?
പ്രതിദീപ്തി സ്പെക്ട്രം (Fluorescence Spectrum) എന്താണ്?
സസ്യങ്ങളിൽ പ്രകാശഘട്ടം (Light-dependent reactions) എവിടെ വെച്ച് നടക്കുന്നു?
ടിൻഡാൽ പ്രഭാവം ..... സ്ഥിരീകരിക്കുന്നു.
പ്രതിദീപ്തിയെ സ്വാധീനിക്കുന്ന ഒരു ഘടകം ഏതാണ്?