Challenger App

No.1 PSC Learning App

1M+ Downloads
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Aമഗ്നീഷ്യം

Bലിഥിയം

Cസോഡിയം

Dപൊട്ടാസ്യം

Answer:

A. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം ഒരു ആൽക്കലൈൻ എർത്ത് ലോഹമാണ് . ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് മഗ്നീഷ്യം. രാസസൂര്യൻ എന്നറിയപ്പെടുന്നത് മഗ്നീഷ്യമാണ്


Related Questions:

സ്പെറിലൈറ്റ് എന്തിൻ്റെ അയിരാണ് ?
ഇരുമ്പിന്റെ അയിര് ഏത്?
ദ്രവണാങ്കം കുറഞ്ഞ ലോഹം ഏതാണ് ?
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
Metal with maximum density here is-