App Logo

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ?

Aവിപണി മിച്ചത്തിലെ വർദ്ധനവ്

Bകരുതൽ ശേഖരം

Cഭക്ഷ്യധാന്യങ്ങളുടെ വിലവർദ്ധനവ്

Dഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ സ്വയംപര്യാപ്തത

Answer:

C. ഭക്ഷ്യധാന്യങ്ങളുടെ വിലവർദ്ധനവ്

Read Explanation:

  • ഹരിതവിപ്ലവം - 1940 -1970 കാലഘട്ടങ്ങളിൽ കാർഷിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യം കുറക്കുവാനായി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ നടപ്പിലാക്കിയ കാർഷിക മുന്നേറ്റം

  • ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ

  • ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്

  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് - എം. എസ്. സ്വാമിനാഥൻ

  • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് - 1967 -68

  • ഹരിത വിപ്ലവത്തിലൂടെ പ്രധാനമായും സ്വയം പര്യാപ്തത കൈവരിച്ച ഭക്ഷ്യ ധാന്യങ്ങൾ - അരി ,ഗോതമ്പ്

  • ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് - ഫിലിപ്പൈൻസ്

ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ

  • വിപണി മിച്ചത്തിലെ വർദ്ധനവ്

  • കരുതൽ ശേഖരം

  • ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ സ്വയംപര്യാപ്തത

  • വിദേശ ആശ്രയത്വം ഇല്ലാതാക്കി


Related Questions:

ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?
Which of the following scientists is known as the Father of the Green Revolution in India?

ഇന്ത്യയിലെ ഹരിത വിപ്ലവം :

(I) നെല്ലിന്റെ വിളവ് മുരടിച്ചെങ്കിലും ഗോതമ്പിന്റെ വിളവ് ഗണ്യമായി മെച്ചപ്പെടുത്തി

(II) കീടനാശിനികളുടെ അമിത ഉപയോഗം

(III) HYV വിത്തുകൾ ഭൂഗർഭജലത്തിന്റെ ഒപ്റ്റിമൈസ് ഉപയോഗം

(IV) കാർഷിക മേഖലയിലെ വർദ്ധിച്ച അസമത്വം

താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

ഹരിതവിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം?