Challenger App

No.1 PSC Learning App

1M+ Downloads

ഹരിയാനയിൽ സ്ഥിതി ചെയ്യാത്ത വന്യജീവിസങ്കേതങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. നഹർ വന്യജീവി സങ്കേതം
  2. ദൗലാധർ വന്യജീവി സങ്കേതം
  3. ഖാപർവാസ് വന്യജീവി സങ്കേതം
  4. കുഗ്ട്ടി വന്യജീവി സങ്കേതം

    Aഎല്ലാം

    Bii, iv എന്നിവ

    Cii മാത്രം

    Di, iii

    Answer:

    B. ii, iv എന്നിവ

    Read Explanation:

    ഹരിയാനയിലെ വന്യജീവിസങ്കേതങ്ങൾ

    • കലേസർ വന്യജീവി സങ്കേതം

    • നഹർ വന്യജീവി സങ്കേതം

    • സരസ്വതി വന്യജീവി സങ്കേതം

    • ഖാപർവാസ് വന്യജീവി സങ്കേതം

    • ചിൽചില ലേക്ക് വന്യജീവി സങ്കേതം


    Related Questions:

    Project Snow Leopard Conservation ആരംഭിച്ച വർഷം ?
    'പ്രൊജക്റ്റ്‌ റൈനോ ' ആരംഭിച്ച വർഷം ഏതാണ് ?
    അപൂർവ്വ ഇനത്തിൽപ്പെട്ട ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം എവിടെയാണ് ?
    അടുത്തിടെ മൂന്നു കടുവ സങ്കേതങ്ങൾക്ക് വേണ്ടി പ്രത്യേക കടുവ സംരക്ഷണ സേന (Special Tiger Protection Force) രൂപീകരിച്ച സംസ്ഥാനം ഏത് ?
    വാല്‌മീകി കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?