Challenger App

No.1 PSC Learning App

1M+ Downloads
ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണപലിശയ്ക്കും , അനസ് 10% കൂട്ടുപലിശയ്ക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?

A1000

B5000

C10000

D15000

Answer:

C. 10000

Read Explanation:

വ്യത്യാസം(D)= P ×R²/100² 100 =P ×10²/100² P = 100 × 10000/100 = 10000 Or ഹരി SI = P×n×R/100 SI = P × 2 × 10/100 = 20P/100 അനസ് തുക = P(1 + R/100)^n A + P= P(1+10/100)² = P(110/100 × 110/100) = 121P/100 CI = 121P/100 - P = 21P/100 കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 കൂടുതൽ കിട്ടി 21P/100 - 20P/100 = 100 P/100 = 100 P = 100 × 100 = 10000


Related Questions:

Find the compound interest on Rs. 25000 for 3 years, if the rate of interest is 2% for the first year, 4% for the second year and 5% for the third year?
10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?
2 വർഷത്തിനുള്ളിൽ ഒരു തുകയ്ക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 32 രൂപയാണ്. പലിശ നിരക്ക് 8% ആണെങ്കിൽ, തുക കാണുക
Find the compound interest on an amount of ₹24,000 after three years, when compounded annually at the rate of 15% per annum.
വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ് നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ?