ഹരോഡ് ഡോമർ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?Aഒന്നാം പഞ്ചവത്സര പദ്ധതിBരണ്ടാം പഞ്ചവത്സര പദ്ധതിCമൂന്നാം പഞ്ചവത്സര പദ്ധതിDഇവയൊന്നുമല്ലAnswer: A. ഒന്നാം പഞ്ചവത്സര പദ്ധതി Read Explanation: 1951-56 കാലയളവിലാണ് ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയത്Read more in App