Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100ആമത് മെഡൽ നേടിയത് ?

Aഇന്ത്യൻ വനിതാ കബഡി ടീം

Bഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം

Cഇന്ത്യൻ പുരുഷ ചെസ്സ് ടീം

Dഇന്ത്യൻ പുരുഷ കബഡി ടീം

Answer:

A. ഇന്ത്യൻ വനിതാ കബഡി ടീം

Read Explanation:

• വനിതാ കബഡി ടീം സ്വർണമെഡൽ ആണ് നേടിയത് • വനിതാ കബഡിയിൽ ചൈനീസ് തായ്‌പേയ് ടീമിനെ ആണ് പരാജയപ്പെടുത്തിയത്


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽ പുരുഷ ഡബിൾസിൽ വെള്ളി മെഡൽ നേടിയത് ആര് ?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന വനിതാ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ബ്രിജ്ജ് (Bridge) മത്സരത്തിൽ പുരുഷന്മാരുടെ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ?