Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?

AH S പ്രണോയ്

Bപി കശ്യപ്

Cമിഥുൻ മഞ്ജുനാഥ്

Dഅർജുൻ എം ആർ

Answer:

A. H S പ്രണോയ്

Read Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ബാഡ്മിൻറ്റൻ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു പ്രണോയ്


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ആർച്ചെറി കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സെയ്‌ലിങ്ങിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ സ്‌കീറ്റ് വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?