Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A3

B4

C5

D6

Answer:

B. 4

Read Explanation:

• മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം - ചൈന • രണ്ടാം സ്ഥാനം - ജപ്പാൻ • മൂന്നാം സ്ഥാനം - ദക്ഷിണ കൊറിയ


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ രാജ്യം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ വെങ്കലം നേടിയത് ഏത് രാജ്യം ആണ് ?
ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?