App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം ആര് ?

Aഹർമൻപ്രീത് സിങ്

Bഓജസ് ദേവ്തലേ

Cപി ആർ ശ്രീജേഷ്

Dനീരജ് ചോപ്ര

Answer:

C. പി ആർ ശ്രീജേഷ്

Read Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ ദേശിയ പതാകയേന്തിയവർ ആരെല്ലാം - ലവ്‌ലീന ബോർഗോഹെയ്ൻ, ഹർമൻപ്രീത് സിങ്


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്പീഡ് റോളർ സ്കേറ്റിങ് റിലേയിൽ പുരുഷന്മാരുടെ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിലും വെങ്കല മെഡൽ നേടിയ രാജ്യം ഏത് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ബ്രിജ്ജ് (Bridge) മത്സരത്തിൽ പുരുഷന്മാരുടെ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?