ഹാഫ് ബൈറ്റ് എന്ന് അറിയപ്പെടുന്നത്?Aബിറ്റ്BനിബിൾC1 പൈകോ ബൈറ്റ്Dഇവയൊന്നുമല്ലAnswer: B. നിബിൾ Read Explanation: മെമ്മറിയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്.ഒരു ബിറ്റ് എന്നത് കമ്പ്യൂട്ടറിൻ്റെ ശേഷിയുടെ അളവുകോലാണ്.ഒരു കമ്പ്യൂട്ടറിന് പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്.ഹാഫ് ബൈറ്റ് അറിയപ്പെടുന്നത് - നിബിൾ Read more in App