App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് എന്ത് ?

Aയവ

Bമേലൂഹ

Cമൃതരുടെ മല

Dബ്രീഹി

Answer:

B. മേലൂഹ

Read Explanation:

  • ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് - മെലൂഹ
  • 'ബ്രീഹി' എന്നറിയപ്പെട്ടത് - നെല്ല് 
  • 'യവ' എന്നറിയപ്പെട്ടത് ബാർലി 
  • ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് - ദ്രാവിഡർ
  • ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി പൊതുവെ കണക്കാക്കുന്നത് - ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെ

Related Questions:

ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ :
ഹാരപ്പൻ നഗരാസൂത്രണത്തിൽ നഗരത്തിന് പടിഞ്ഞാറുള്ള ഉയർന്ന ഭാഗം ഉപയോഗിച്ചിരുന്നത് ?
Which of the following was NOT a Harappan sites ?
ഹാരപ്പൻ സംസ്കാരത്തിന്റെ സവിശേഷമായ പ്രത്യേകതയെന്താണ് ?
കലപ്പയുടെ കളിമൺ രൂപങ്ങൾ ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :