App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് ലഭിച്ചിരുന്ന സ്ഥലം?

Aലോത്തൽ

Bഖേത്രി

Cമോഹൻജോദാരോ

Dധോളവീര

Answer:

B. ഖേത്രി

Read Explanation:

ഹാരപ്പൻ സംസ്ക്കാരം 

  • പാക്കിസ്ഥാനിലെ മൌണ്ട് ഗോമറി (സഹിവാൾ ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം 
  • കണ്ടെത്തിയത് - ദയാറാം സാഹ്നി ( 1921 )
  • ഹാരപ്പൻ സംസ്ക്കാരം നിലനിന്ന നദീതീരം - രവി ( പരുഷ്ണി )
  • ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീ തട കേന്ദ്രം 
  • ചെമ്പ് ലഭിച്ചിരുന്ന സ്ഥലം - ഖേത്രി 
  • ശിവലിംഗാരാധനയെക്കുറിച്ച് തെളിവ് ലഭിച്ച കേന്ദ്രം 
  • ഹാരപ്പാൻ ജനതയുടെ പ്രധാന ഭക്ഷ്യ വസ്തുക്കൾ - ഗോതമ്പ് ,ബാർലി 
  • ഹാരപ്പാൻ ജനതയുടെ എഴുത്ത് ലിപി - ചിത്രലിപി 
  • എഴുത്ത് വിദ്യ - ബോസ്ട്രോഫിഡൺ 
  • മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്തിരുന്നു എന്നതിന് തെളിവ് ലഭിച്ച കേന്ദ്രം 

Related Questions:

എസ് എൻ റോയ് തൻ്റെ ഏത് പുസ്തകത്തിലാണ് ജോൺ മാർഷലിനെ കുറിച്ച് പറയുന്നത് :
The key feature of the Harappan cities was the use of :
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് ?
ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ സൈന്ധവ സംസ്കാര കേന്ദ്രം ഏതാണ് ?

What are the main causes of decline of Harappan civilization?

  1. Flood
  2. Deforestation
  3. Epidemics
  4. External invasions
  5. Decline of agricultural sector