Challenger App

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ മുദ്ര അലക്സാണ്ടർ കന്നിഗാംന്റെ ശ്രദ്ധിയിൽപ്പെട്ട വർഷം :

A1921

B1853

C1872

D1905

Answer:

B. 1853

Read Explanation:

ഹാരപ്പൻ കാലഗണന

  • 1826- ചാൾസ് മാസൻ- ആദ്യമായി റിപ്പോർട്ട് ചെയ്തത്- ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യാത്രകളുടെ വിവരണം (പുസ്തകം)

  • 1853- അലക്സാണ്ടർ കന്നിഗാം- ഒരു ഹാരപ്പൻ മുദ്ര ശ്രദ്ധിയിൽപ്പെട്ടു 

  • 1921-ദയാ റാം സാഹിനി- ഹാരപ്പയിൽ ഖനനം ആരംഭിച്ചു

  • 1921-ആർ ഡി ബാനർജി മൊഹജദാരോ ഖനനം നടത്തി  

  • 1921-22 എം എസ് വാട്സ് ഹാരപ്പ ഖനനം ചെയ്തു

  • 1921 മുതൽ 1934 വരെ ഹാരപ്പയിലെ ഖനനങ്ങൾക്ക് നേതൃത്വം നൽകുകയും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹമാണ് "Excavations at Harappa" എന്ന പേരിൽ ഈ ഖനനങ്ങളുടെ വിശദമായ റിപ്പോർട്ട് 1940-ൽ പ്രസിദ്ധീകരിച്ചത്.

  • 1931- ജോൺ മാർഷൽ - മോഹൻജദാരോ ഖനനം ചെയ്തു

  • 1938- ഇ ജെ എച്ച് മക്കെ മോഹൻജദാരോ ഖനനം നടത്തി

  • 1946- മോർട്ടിമർ വീലർ ഹാരപ്പ ഖനനം ചെയ്തു  

  • സ്വാതന്ത്ര്യാനന്തര കാലഘട്ടം

  • ജെ പി ജോഷി ധോളവീര ഖനനം ചെയ്തു

  •  ബി ബി ലാലും ബി കെ ഥാപ്പറും കാളിബംഗൻ ഖനനം ചെയ്തു

  •  എസ് ആർ റാവു ലോഥൽ ഖനനം ചെയ്തു

  •  എഫ് എ ഖാൻ കോട് ഡിജി ഖനനം ചെയ്തു

  •  എം ആർ മുഗൾ, എ എച്ച് ദാനി എന്നിവർ പാകിസ്ഥാനിലെ ഹാരപ്പൻ സൈറ്റുകൾ ഖനനം ചെയ്തു


Related Questions:

The key feature of the Harappan cities was the use of :
From which of the following Indus site, the statue of the dancing girl has been found?
Which of the following elements were not found in Lothal as archaeological remains?
ഹാരപ്പൻ സംസ്കാരത്തിന്റെ സവിശേഷമായ പ്രത്യേകതയെന്താണ് ?
On which of the following river banks was Harappa situated?