App Logo

No.1 PSC Learning App

1M+ Downloads
ഹാർഡ് ഡിസ്ക്കിൽ നിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം?

Aസമീപന സമയം

Bഡാറ്റ സമയം

Cസങ്കീർണ സമയം

Dഇവയൊന്നുമല്ല

Answer:

A. സമീപന സമയം

Read Explanation:

ഹാർഡ് ഡിസ്റ്റുകൾക്ക് വളരെ ഉയർന്ന സംഭരണശേഷിയും ഉയർന്ന ഡേറ്റാ വിനിമയ നിരക്കും കുറഞ്ഞ സമീപനസമയവും (Acces time) ആണുള്ളത്.


Related Questions:

എന്തിന്റെ സ്പീഡ് അളക്കാനുള്ള യൂണിറ്റാണ് MIPS ?
The two kinds of main memory are:
മദർബോർഡിൽ സ്ഥിതിചെയ്യുന്നതും പ്രോസസറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറി?
The memory capacity of a DVD ?
A group of four bits is known as a/an :