Challenger App

No.1 PSC Learning App

1M+ Downloads
ഹാർവാഡ് സർവകലാശാലയിൽ പഠന വിഷയമാകുന്ന കേരളത്തിലെ ധനകാര്യ സ്ഥാപനം ?

Aമുത്തൂറ്റ് ഫിനാൻസ്

Bശ്രീലക്ഷ്മി ചിട്ടി ഫണ്ട്

Cകേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

Dമണപ്പുറം ഫിനാൻസ്

Answer:

D. മണപ്പുറം ഫിനാൻസ്

Read Explanation:

• സ്ഥാപനത്തിന്റെ വളർച്ചാതന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും മനുഷ്യ വിഭവശേഷിയുടെ ഉപയോഗവുമാണ് പഠന വിഷയമാക്കുന്നത്

• "മണപ്പുറം ഫിനാൻസ് : ലിമിറ്റഡ് ബിൽഡ് ഓർ ബൈ ടാലന്റ് " എന്ന ശീർഷകത്തിലുള്ള പഠനമാണ് ഹാർവാർഡ് ബിസിനസ് പബ്ലിഷിംഗ് കേസ് സ്റ്റഡിയായി ഉപയോഗിക്കുന്നത്


Related Questions:

താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?
Which of the following countries is regarded as the originator of the concept of 'Micro Finance'?
താഴെപ്പറയുന്നവയിൽ സ്ഥിര മൂലധനം ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ റീഫിനാൻസിംഗ് ധനകാര്യ സ്ഥാപനം?
Which act regulated NBFCs in India?