App Logo

No.1 PSC Learning App

1M+ Downloads
'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?

Aആന്ധാപ്രദേശ്

Bഒറീസ്സ

Cപശ്ചിമബംഗാൾ

Dകർണ്ണാടകം

Answer:

C. പശ്ചിമബംഗാൾ


Related Questions:

2025 ഏപ്രിലിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കണ്ടെയ്‌നർ കപ്പൽ ?
2025 ജൂണിൽ വിഴിഞ്ഞം തുറമുഖത്തു എത്തിയ ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ ?
കൊച്ചി മേജർ തുറമുഖമായ വർഷം ഏതാണ് ?
ഇന്ത്യയിലെ പടിഞ്ഞാറൻതീരത്തെ പ്രധാന തുറമുഖമായ "കാണ്ട്ല " ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ തുറമുഖമേത്?