അലുമിനിയത്തെ ചെലവ് കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുക്കുന്ന പ്രക്രിയ - ഹാൾ - ഹെറൗൾട്ട് പ്രക്രിയ
അലുമിനിയത്തിനെ വ്യാവസായികമായി നിർമ്മിക്കുന്നതിന് രണ്ട് ഘട്ടങ്ങൾ :
- ബോക്സ് സൈറ്റിന്റെ സാന്ദ്രണം
- സാന്ദ്രീകരിച്ച അലുമിനിയത്തിന്റെ വൈദ്യുത വിശ്ലേഷണം
അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിക്കുന്ന മാർഗം - വൈദ്യുത വിശ്ലേഷണം