App Logo

No.1 PSC Learning App

1M+ Downloads
ഹിപ്പോപൊട്ടാമസിന്റെ പുറത്ത് കാണപ്പെടുന്ന രക്ത തുള്ളികൾ, എന്താണ് ?

Aവിയർപ്പ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന വിയറപ്പ്

Bത്വക്കിന് തൊട്ടു താഴെയുള്ള ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഒരു സ്രവം

Cഉമിനീർ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഉമിനീർ

Dകണ്ണുനീർ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന കണ്ണുനീർ

Answer:

B. ത്വക്കിന് തൊട്ടു താഴെയുള്ള ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഒരു സ്രവം

Read Explanation:

Note:

  • ചുവന്ന വിയർപ്പുള്ള ജീവി എന്നാണ് ഹിപ്പോപൊട്ടാമസ് പൊതുവേ അറിയപ്പെടുന്നത്.

     

  • തൊലിപ്പുറത്തേക്ക് സ്രവിക്കപ്പെടുന്ന ചുവന്ന തുള്ളികളെ, രക്ത വിയർപ്പ് (Blood Sweat) എന്ന് പറയപ്പെടുന്നു. 

     

  • എന്നാൽ ഇത് രക്തവുമല്ല, വിയർപ്പുമല്ല.

  • രോഗാണുക്കളെ നശിപ്പിക്കാൻ ത്വക്കിന് തൊട്ടു താഴെയുള്ള ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഒരു സ്രവമാണിത്.


Related Questions:

മണ്ണിര ശ്വസിക്കുന്നത്
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകൾ ഏതാണ് ?
പക്ഷികളുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
പല്ലിയുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?

നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കൂടിയ ഘടകം ഏത് ?

  1. ഓക്സിജൻ
  2. നൈട്രജൻ
  3. കാർബൺ ഡൈ ഓക്സൈഡ്
  4. ജല ബാഷ്പം