Challenger App

No.1 PSC Learning App

1M+ Downloads
ഹിമാചൽ പർവ്വത നിര സമുദ്ര നിരപ്പിൽ നിന്നുമുള്ള ശരാശരി ഉയരം ?

Aശരാശരി 3500-4500 മീറ്റർ വരെ

Bശരാശരി 1500-4500 മീറ്റർ വരെ

Cശരാശരി 3500-5500 മീറ്റർ വരെ

Dശരാശരി 2500-4500 മീറ്റർ വരെ

Answer:

A. ശരാശരി 3500-4500 മീറ്റർ വരെ

Read Explanation:

ഹിമാചൽ *സിവാലിക്കിന് വടക്കായി കാണപ്പെടുന്ന പർവ്വതനിരകൾ. *ശരാശരി ഉയരം സമുദ്ര നിരപ്പിൽ നിന്നും 3500 മുതൽ 4500 മീറ്റർ വരെ *ഏകദേശം 60 മുതൽ 80കിലോമീറ്റർ വീതി. *ലെസ്സർ ഹിമാലയം എന്നറിയപ്പെടുന്നു


Related Questions:

ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ വടക്കുഭാഗത്തു കാണപ്പെടുന്ന ഭൂപ്രദേശം ?
ദക്ഷിണാർദ്ധ ഗോളത്തിലായിരുന്നപ്പോൾ ഇന്ത്യൻ ഫലകത്തിൽ ഉൾപ്പെട്ട വൻകരകൾ?
ഫലകത്തിനു നാശം സംഭവിക്കുന്ന ഫലക അതിര് ?
കാശ്മീർ ഹിമാലയം വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങൾ?
"ടിബറ്റൻ ഹിമാലയം" എന്നറിയപ്പെടുന്ന ഹിമാലയം?