App Logo

No.1 PSC Learning App

1M+ Downloads
ഹിമാനി നിക്ഷേപണ ഭൂരൂപമായ മൊറൈനുകളോടൊപ്പമുള്ള കളിമണ്ണും മറ്റു വസ്തുക്കളും ചേർന്ന് രൂപപ്പെടുന്ന കനമേറിയ നിക്ഷേപം :

Aഅലുവിയം മണ്ണ്

Bകരേവ മണ്ണ്

Cലാറ്ററൈറ്റ് മണ്ണ്

Dചെർണോസോം മണ്ണ്

Answer:

B. കരേവ മണ്ണ്

Read Explanation:

Himachal Himalaya

കാശ്മീർ താഴ്വര - കരേവ മണ്ണ്

  • ഹിമാനി നിക്ഷേപണ ഭൂരൂപമായ മൊറൈനുകളോടൊപ്പമുള്ള കളിമണ്ണും മറ്റു വസ്തുക്കളും ചേർന്ന് രൂപപ്പെടുന്ന കനമേറിയ നിക്ഷേപംമാണ് കരേവ മണ്ണ്

  • കുങ്കുമപ്പൂവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ് കരേവ മണ്ണ്

  • ഇന്ത്യയിൽ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന ഏക സ്ഥലമാണ് കാശ്മീർ താഴ്വര


Related Questions:

Which soil is considered the best agricultural soil?
ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
Which type of soil is typically found in densely forested mountainous regions and is rich in humus content?
ഉത്തര മഹാസമതലത്തിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?
Laterite soils are extensively used for what purpose, giving a clue to their Latin origin?