ഹിമാലയത്തിലെ രണ്ടാമത്തെ വലിയ പർവ്വത നിരയായ ഹിമാചലിൻറെ ശരാശരി ഉയരമെത്ര ?A2000 മീറ്റർB2600 മീറ്റർC4000 മീറ്റർD3500 - 4500 മീറ്റർAnswer: D. 3500 - 4500 മീറ്റർ Read Explanation: ഹിമാദ്രിക്കും സിവാലിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന പർവതനിരയാണ് ഹിമാചൽ.ഹിമാദ്രിയ്ക്ക് തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതനിരയാണിത്ഹിമാചലിൻ്റെ ശരാശരി ഉയരം -3500 - 4500 മീറ്റർ ഹിമാചൽ പർവ്വതനിരയുടെ വീതി - 60-80 കിലോമീറ്റർ വരെ Read more in App