App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയത്തിൻറെ നട്ടെല്ല് ?

Aഹിമാദ്രി

Bഹിമാചൽ

Cസിവാലിക്

Dട്രാൻസ് - ഹിമാലയൻ നിരകൾ

Answer:

A. ഹിമാദ്രി

Read Explanation:

ഗ്രേറ്റ് ഹിമാലയൻ അഥവാ ഹിമാദ്രി, ലെസർ ഹിമാലയം അഥവാ ഹിമാചൽ, ഔട്ടർ ഹിമാലയം അഥവാ സിവാലിക് എന്നിങ്ങനെ സമാന്തരങ്ങൾ ആയ മൂന്നു നിരകൾ ചേർന്നതാണ് ഹിമാലയ പർവ്വതം


Related Questions:

ഡെക്കാനിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്?

ഇന്ത്യയിലെ ഹിമാലയത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

i. ഹിമാലയം ഭൂമിശാസ്ത്രപരമായി ചെറുപ്പവും ഘടനാപരമായി വളഞ്ഞതുമായ പർവതങ്ങളാണ്.
ii. ഹിമാലയത്തിന്റെ ഏറ്റവും പുറത്തുള്ള പർവതനിരയാണ് ഷിവാലിക്
iii. എവറസ്റ്റ് പർവ്വതം സ്ഥിതി ചെയ്യുന്നത് ഷിവാലിക്കിലാണ്.

26 തവണ എവറെസ്റ്റ് കീഴടക്കുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തി ?