App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയപർവതത്തെ പാമീർ പർവതക്കെട്ടുമായി ബന്ധിപ്പിക്കുന്ന മലനിര :

Aസുലൈമാൻ

Bഅരവല്ലി

Cഖാസി

Dകാരക്കോറം

Answer:

D. കാരക്കോറം

Read Explanation:

ട്രാൻസ്ഹിമാലയം 

  • ഇതിൽ ഏറ്റവും വടക്കുകാണപ്പെടുന്ന ട്രാൻസ്ഹിമാലയം ടിബറ്റൻ ഹിമാലയം എന്നും അറിയപ്പെടുന്നു. 

  • ശരാശരി 6000 മീറ്റർ ഉയരമുള്ള ട്രാൻസ് ഹിമാലയത്തിന് ഏകദേശം 40 കിലോമീറ്റർ വീതിയും 965 കിലോമീറ്റർ നീളവുമുണ്ട്. 

  • ട്രാൻസ്ഹിമാലയത്തിലെ മലനിരകൾ :-

  • കാരക്കോറം

  • ലഡാക്ക്

  • സസ്ക്കർ

കാരക്കോറം മലനിരകൾ

  • കൃഷ്ണഗിരി എന്ന് പ്രാചീന കാലങ്ങളിൽ വിശേഷിപ്പിച്ചിരുന്ന പർവ്വതനിര

  • ഏഷ്യയിലെ നട്ടെല്ല് (backbone of high Asia)

  • ട്രാൻസ്ഹിമാലയത്തിൻ്റെ എറ്റവും വടക്കുള്ള പർവത നിര

  • കാരക്കോറം മലനിരകൾ ഹിമാലയത്തെ പാമിർ കെട്ടുമായി ബന്ധിപ്പിക്കുന്നു.


Related Questions:

What is 'Northern Circar' in India?
Mawsynram is the wettest place on earth and it is situated in?
ട്രാൻസ് ഹിമാലയത്തിന് ഏകദേശം ......... കിലോമീറ്റർ വീതിയും .......... കിലോമീറ്റർ നീളവുമുണ്ട്.
The Northern Mountains of India is mainly classified into?
ഭൂട്ടാൻ ഹിമാലയത്തിനു കിഴക്കുമുതൽ കിഴക്ക് ദിഫു ചുരം വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് :