ഹിമാലയൻ നദികളും അവയുടെ പോഷക നദികളും താഴെ തന്നിരിക്കുന്നു. അതിൽ ചേരാത്തത് കണ്ടെത്തുക :Aസിന്ധു -ചിനാബ്Bഗംഗ-കോസിCബ്രഹ്മപുത്ര- ഘാഘരDയമുന- ടോൺസ്Answer: C. ബ്രഹ്മപുത്ര- ഘാഘര Read Explanation: ബ്രഹ്മപുത്ര നദിയുടെ ഇടത് കര കൈവഴികൾ: ലോഹിത് നദി, ദിബാംഗ് നദി, സുബൻസിരി നദി, ധന്‌സിരി നദി, കോപിലി നദി, ടീസ്റ്റ നദി.ബ്രഹ്മപുത്ര നദിയുടെ വലത് കരയിലെ പോഷകനദികൾ: കാമേക് നദി, മനസ് നദി, ടോർസ നദി, റൈഡക് നദി, ജൽധക നദി, സങ്കോഷ് നദി, ഗദാധർ നദി. Read more in App