'ഹിരണ്യകശിപു' എന്ന നോവൽ പ്രതിനിധാനം ചെയ്യുന്ന നോവൽ വിഭാഗമേത്?Aആക്ഷേപഹാസ്യനോവൽBചരിത്രനോവൽCബോധധാരാനോവൽDകുറ്റാന്വേഷണനോവൽAnswer: A. ആക്ഷേപഹാസ്യനോവൽ Read Explanation: എൻ.പി. മുഹമ്മദിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലാണ് 'ഹിരണ്യകശിപു'.ഈ നോവൽ മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ആക്ഷേപഹാസ്യ കൃതികളിൽ ഒന്നാണ്.മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യകാരനായിരുന്നു എൻ.പി. മുഹമ്മദ്. Read more in App