App Logo

No.1 PSC Learning App

1M+ Downloads
'ഹിറ്റ്മാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ?

Aസച്ചിൻ തെൻണ്ടുൽക്കർ

Bരോഹിത് ശർമ

Cവിരാട് കോഹ്‌ലി

Dരാഹുൽ ദ്രാവിഡ്

Answer:

B. രോഹിത് ശർമ

Read Explanation:

  • നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ നായകനാണ് രോഹിത് ശർമ
  • ഏകദിന ക്രിക്കറ്റിൽ 3 ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത് ശർമ. 
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 400 സിക്സർ നേടിയ താരം എന്ന ബഹുമതിയും രോഹിത് ശർമയ്ക്ക് ആണ്
  • ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ചുറി എന്ന റെക്കോർഡ് നേടിയ താരവും രോഹിത് ശർമയാണ് (5 എണ്ണം )

Related Questions:

ഹോക്കി ബോളിന്റെ ഭാരം എത്ര ഗ്രാമാണ്?
2024 ലെ വുമൺ ബാലൺ ദി ഓർ പുരസ്‌കാരം നേടിയ താരം ആര് ?
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് ?
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
2025 ലെ വനിത ഏകദിന ലോകകപ്പ് വേദിയാകുന്ന കേരളത്തിലെ നഗരം