Challenger App

No.1 PSC Learning App

1M+ Downloads
' ഹിസ്റ്ററി അറ്റ് ദി ലിമിറ്റ് ഓഫ് വേൾഡ് ഹിസ്റ്ററി , ഡോമിനൻസ് വിത്ത്ഔട്ട് ഹെജിമണി ' തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്ത ചരിത്രകാരൻ 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aബിപൻ ചന്ദ്ര

Bറാം ശരൺ ശർമ്മ

Cരണജിത്ത് ഗുഹ

Dഡി എൻ ഝാ

Answer:

C. രണജിത്ത് ഗുഹ

Read Explanation:

  • ഹിസ്റ്ററി അറ്റ് ദി ലിമിറ്റ് ഓഫ് വേൾഡ് ഹിസ്റ്ററി , ഡോമിനൻസ് വിത്ത്ഔട്ട് ഹെജിമണി ' തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്ത ചരിത്രകാരൻ - രണജിത്ത് ഗുഹ
  • ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് - കെ രാജഗോപാൽ

  • ' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് - അമിതാഭ് കാന്ത്
  • 'താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് - അമർത്യാസെൻ


     

Related Questions:

2024 G. 20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം ഏത് ?
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്
What is the maximum limit of Aadhaar-enabled cash withdrawal transactions, per customer, per terminal per day, as per NPCI?
The United Nations General Assembly has designated the year 2021 as?