App Logo

No.1 PSC Learning App

1M+ Downloads
ഹിസ്റ്ററി എന്ന പദം ഉണ്ടായത് -?

Aഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദം

Bഹിസ്റ്റോറിയ എന്ന ലാറ്റിൻ പദം

Cഹിസ്റ്റോസ് എന്ന ഗ്രീക്ക് പദം

Dഹിസ്റ്റോസ് എന്ന ലാറ്റിൻ പദം

Answer:

A. ഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദം

Read Explanation:

  • ഹിസ്റ്ററി എന്ന പദം ഉണ്ടായത് - ഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദത്തിൽ നിന്ന്
  • ഹിസ്റ്റോറിയ എന്ന വാക്കിനർത്ഥം - അന്വേഷണം (ഗവേഷണം) 
  •  

Related Questions:

Who invented the printing press in 1439?
The Vietnam War was a brutal and contentious conflict lasting from :
മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ആരാണ് ?
What is Raphael's most famous painting called?
മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?