App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത് ?

Aപാറ്റ

Bമത്സ്യം

Cമനുഷ്യൻ

Dമണ്ണിര

Answer:

C. മനുഷ്യൻ

Read Explanation:

ഹൃദയ അറകൾ 

  • മത്സ്യം -2
  • ഉരഗങ്ങൾ - 3
  • ഉഭയജീവികൾ - 3 
  • പല്ലി - 3 
  • പക്ഷികൾ - 4 
  • സസ്തനികൾ - 4
  • മുതല - 4 
  • പാറ്റ - 13

Related Questions:

Slowest conduction is in:
Which of the following regulates the normal activities of the heart?
ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ് ?
മനുഷ്യ ഹൃദയത്തിലെ 'പേസ്മേക്കർ എന്നറിയപ്പെടുന്നത് :

ശരിയായ ജോഡി കണ്ടുപിടിക്കുക ?

  ജീവികൾ   ഹൃദയ അറകൾ
(a) പാറ്റ (1) 4
(b) പല്ലി (2) 2
(c) പക്ഷി (3) 13
(d) മത്സ്യം (4) 3