Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം :

Aസ്റ്റെതസ്കോപ്പ്

Bതെർമോമീറ്റർ

Cസ്പിഗ്മോമാനോമീറ്റർ

Dഇതൊന്നുമല്ല

Answer:

A. സ്റ്റെതസ്കോപ്പ്


Related Questions:

ഔരസാശയത്തിലെ വായു മർദ്ദം കൂടുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?
സസ്യങ്ങളുടെ ഏതു ഭാഗത്താണ് സ്റ്റോമേറ്റ കാണപ്പെടുന്നത് ?
ചുവടെ തന്നിരിക്കുന്നവയിൽ ഉച്ഛ്വാസ ഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതേത് ?
പക്ഷികളുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
മനുഷ്യ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?