ഹെഡ് കൗണ്ട് അനുപാതം ___________ എന്നതിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.Aപ്രതിശീർഷ വരുമാനംBസാക്ഷരത നിരക്ക്Cതൊഴിലില്ലായ്മDദാരിദ്ര്യംAnswer: D. ദാരിദ്ര്യം Read Explanation: ഹെഡ് കൗണ്ട് റേഷ്യോ (HCR ) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വ്യക്തികളുടെ അനുപാതമാണ് ഹെഡ് കൗണ്ട് റേഷ്യോ (എച്ച്.സി .ആർ) ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ ഉൾപ്പെടുന്ന 12 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് HCR കണക്കാക്കുന്നത്. NITI ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (2021) പ്രകാരം ഇന്ത്യയുടെ എച്ച്സിആർ 25.01% ആണ്. റിപ്പോർട്ട് പ്രകാരം ഗ്രാമീണ HCR 32.75% ഉം നഗര HCR 8.81% ഉം ആണ്. Read more in App