Challenger App

No.1 PSC Learning App

1M+ Downloads
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെ ലോകത്തിലെ ആദ്യ റീകോമ്പിനന്റ് വാക്സീൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ ?

Aമൗറിസ് ഹിൽമാൻ

Bബറൂക് സാമുവൽ ബ്ലൂംബർഗ്

Cപാബ്ലോ ഡിറ്റി വലെൻസ്യൂല

Dജാക്ക് മില്ലർ

Answer:

C. പാബ്ലോ ഡിറ്റി വലെൻസ്യൂല


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ ?
Which Fossil organism is usually regarded as the connecting link between birds and reptiles ?
Who achieved the discovery of Vitamin C?
"Law of inertia" എന്നറിയപ്പെടുന്ന ന്യൂട്ടന്റെ ചലന നിയമം ഏത്

പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?

1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.


2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.


3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.


4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.