App Logo

No.1 PSC Learning App

1M+ Downloads
ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര് ?

Aകാസിരംഗ നാഷണൽ പാർക്ക്

Bകൻഹ നാഷണൽ പാർക്ക്

Cകോർബറ്റ് നാഷണൽ പാർക്ക്

Dഗിർ നാഷണൽ പാർക്ക്

Answer:

C. കോർബറ്റ് നാഷണൽ പാർക്ക്

Read Explanation:

ഹെയ്‌ലി ദേശീയോദ്യാനം 

  • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഹെയ്‌ലി ദേശീയോദ്യാനമാണ്
  • 1936-ലാണ് സ്ഥാപിതമായത്  
  •  പ്രശസ്ത വേട്ടക്കാരനും,മൃഗസ്നേഹിയും,എഴുത്തുകാരനുമായ ജിം കോർബറ്റിന്റെ പേരിൽ 'ജിം കോർബറ്റ് ദേശീയോദ്യാനം' എന്നാണ്  നിലവിൽ അറിയപ്പെടുന്നത് 
  • ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളെ  സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് ഇവിടം പ്രസിദ്ധമാണ്

 


Related Questions:

സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിൻ്റെ പ്രിൻസിപ്പൽ ബഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് ?
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി രേഖയായ മക്മോഹൻ രേഖ നിർണ്ണയിച്ചത് ആരാണ് ?
the venue of the 10th BRICS summit 2018
According to Weber, what was the three types of leadership in administration ?