Challenger App

No.1 PSC Learning App

1M+ Downloads
ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര് ?

Aകാസിരംഗ നാഷണൽ പാർക്ക്

Bകൻഹ നാഷണൽ പാർക്ക്

Cകോർബറ്റ് നാഷണൽ പാർക്ക്

Dഗിർ നാഷണൽ പാർക്ക്

Answer:

C. കോർബറ്റ് നാഷണൽ പാർക്ക്

Read Explanation:

ഹെയ്‌ലി ദേശീയോദ്യാനം 

  • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഹെയ്‌ലി ദേശീയോദ്യാനമാണ്
  • 1936-ലാണ് സ്ഥാപിതമായത്  
  •  പ്രശസ്ത വേട്ടക്കാരനും,മൃഗസ്നേഹിയും,എഴുത്തുകാരനുമായ ജിം കോർബറ്റിന്റെ പേരിൽ 'ജിം കോർബറ്റ് ദേശീയോദ്യാനം' എന്നാണ്  നിലവിൽ അറിയപ്പെടുന്നത് 
  • ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളെ  സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് ഇവിടം പ്രസിദ്ധമാണ്

 


Related Questions:

2025 ഡിസംബറിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം?

ഇന്ത്യയിലെ ഒരു പ്രധാന ഭൗമ തപോർജ ഉല്പാദനകേന്ദ്രമാണ്?

1) പുഗ താഴ്വര   2)  മണികരൻ      3)  ദിഗ്ബോയ്  4 ) ആങ്കലേശ്വർ

Which programme launched by Manmohan Singh in 2005?
2025 ൽ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി കിട്ടിയ ഇന്ത്യയുടെ അറ്റോർണി ജനറൽ ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മന്റിന്റെ ആസ്ഥാനം എവിടെ?