പോളിസാക്കറൈഡ് 2 വിധത്തിൽ
1. ഹോമോപോളിസാക്കറൈഡ്
ഒരേ രീതിയിലുള്ള മോണോസാക്കറൈഡ് യൂണിറ്റ് ചേർന്നുണ്ടാകുന്ന പോളിമറാണ് ഹോമോ പോളിസാക്കറൈഡ്
ഉദാ : ഗ്ലൂക്കോസ്, സൈലോസ്, അരാബിനോസ്
2.ഹെറ്ററോ പോളിസാക്കറൈഡ്
വ്യത്യസ്‌ത രീതിയിലുള്ള മോണോസാ ക്കറൈഡ് യൂണിറ്റ് ചേർന്നുണ്ടാകുന്ന പോളിമറാണ് ഹെറ്ററോ പോളിസാക്കറൈഡ്.
ഉദാ : സ്റ്റാർച്ച്, സെല്ലുലോസ്, ഇൻസുലിൻ