Challenger App

No.1 PSC Learning App

1M+ Downloads
ഹെല്ലനിക് സംസ്ക്കാരം എന്നറിയപ്പെടുന്ന സംസ്ക്കാരം ?

Aമെസപ്പൊട്ടേമിയൻ സംസ്കാരം

Bസിന്ധു നദിതട സംസ്കാരം

Cഗ്രീക്ക് സംസ്ക്കാരം

Dറോമൻ സംസ്കാരം

Answer:

C. ഗ്രീക്ക് സംസ്ക്കാരം

Read Explanation:

ഗ്രീക്ക് സംസ്ക്കാരം

  • ഇരുമ്പ് യുഗത്തിൽ ആരംഭിച്ച രണ്ട് സംസ്ക്കാരങ്ങളായിരുന്നു ഗ്രീക്ക് സംസ്കാരവും റോമൻ സംസ്കാരവും.
  • ഗ്രീക്ക് സംസ്ക്കാരം ഹെല്ലനിക് സംസ്ക്കാരം എന്നും ക്ലാസിക് സംസ്കാരം എന്നും അറിയപ്പെടുന്നു.

Related Questions:

വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ആദ്യകാല ഗ്രീക്കുകാർ ഏത് നദീതടത്തിൽ നിന്നാണ് വന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത് ?
മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് :
തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത് ആര് ?
ട്രോയിയും ഗ്രീസും തമ്മിലുള്ള യുദ്ധം അറിയപ്പെടുന്നത് ?