App Logo

No.1 PSC Learning App

1M+ Downloads
ഹെർബാർഷ്യൻ പാഠാസൂത്രണ സമീപനത്തിലെ ആദ്യഘട്ടം :

Aഅവതരണം

Bബന്ധപ്പെടുത്തൽ

Cആമുഖം

Dസാമാന്യവൽക്കരണം

Answer:

C. ആമുഖം

Read Explanation:

ഹെർബാർഷ്യൻ സമീപനം
  • പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നു. 
  • ജോൺ ഫെഡറിക് ഹെർബാർട്ട് എന്ന ജർമ്മൻ വിദ്യാഭ്യാസ ചിന്തകന്റെ പഠനത്തെക്കുറിച്ചുള്ള (Appreceptive Mass Theory) ഒരു സിദ്ധാന്തമാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം 
  • ഈ സിദ്ധാന്തമനുസരിച്ച് പഠിതാവിന്റെ ശുദ്ധമായ മനസ്സിലേക്ക് പുതിയ അറിവുകൾ വന്നു ചേരുകയാണ് ചെയ്യുന്നത്. ഈ അറിവുകൾ മുന്നറിവുകളുമായി ബന്ധപ്പെടുത്തുന്നതിലൂടെ പഠിതാവിന് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവുകയും അത് കൂടുതൽ നാൾ മനസ്സിൽ നില നിൽക്കുകയും ചെയ്യുന്നു
  • ഈ സിദ്ധാന്തമനുസരിച്ച് ആറ് ഘട്ടങ്ങളിലൂടെയാണ് പാഠാസൂത്രണം തയ്യാറാക്കുന്നത്.
    1. പ്രാരംഭം / ആമുഖം (Introduction) 
    2. അവതരണം (Presentation) 
    3. താരതമ്യം (Association) 
    4. സാമാന്യവത്കരണം (Generalisation) 
    5. പ്രയോഗം (Application) 
    6. പുനരവലോകനം (Recapitulation) 

 


Related Questions:

വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ അപ്രാപ്യമായ വസ്തുക്കളെ ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് ----------?
. A problem child is generally one who has

Which among these are the key qualities of a teacher ?

  1. Passion for Teaching
  2. Adaptability
  3. Communication Skills
  4. Empathy
    Physical and psychological readiness of the children to enter school is necessary as it .....
    "അറിഞ്ഞതിൽനിന്ന് അറിയാത്തതിലേയ്ക്ക് 'എന്ന ബോധനരീതിയുടെ ഉപജ്ഞാതാവ് ?