App Logo

No.1 PSC Learning App

1M+ Downloads
ഹെർമൻ എബിൻ ഹോസിൻറെ ജന്മദേശം?

Aജർമനി

Bഇറ്റലി

Cറഷ്യ

Dചൈന

Answer:

A. ജർമനി

Read Explanation:

മറവിയെ പറ്റി പഠനങ്ങൾ നടത്തിയ ജർമൻ മനശാസ്ത്രജ്ഞൻ ആണ് ഹെർമൻ എബിൻ ഹോസ്.


Related Questions:

Which of the following does not include in the cognitive process of revised Bloom's taxonomy?
ഒരു വിഷയത്തിലെ രണ്ട് എതിർ വാദഗതികൾ അവതരിപ്പിക്കുന്ന ചർച്ചാ രൂപം :
വില്യം സ്റ്റേണ്ണിന്റെ ജന്മദേശം?
കുട്ടികളുടെ വൈകാരിക പ്രശ്നങ്ങളും സാമൂ ഹികപ്രശ്നങ്ങളും പരിഹരിക്കാൻ ഉചിതമായ മാർഗ്ഗമാണ് :
The learning approach based oppressed by Paulo Freire is: