App Logo

No.1 PSC Learning App

1M+ Downloads
ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?

Aജേക്കബ് സാമുവൽ

Bകെന്നത്ത് സ്റ്റൈൻ

Cഡോ. ഹെക്കെ ഊബർലീൻ

Dപീറ്റർ ന്യൂമാൻ

Answer:

C. ഡോ. ഹെക്കെ ഊബർലീൻ

Read Explanation:

ജർമനി ട്യൂബിംഗൻ സർവകലാശാലയിൽ ഇൻഡോളജി അസോസിയേറ്റ്‌ പ്രൊഫസറാണ്‌ ഡോ. ഹെക്കെ ഊബർലീൻ. ഗുണ്ടർട്ടിന്റെ മലയാളം നിഖണ്ടു, നിരവധി കുറിപ്പുകൾ, ലഘുലേഖകൾ, താളിയോലകൾ, ഹെർമ്മൻ ഗുണ്ടർട്ടും സഹപ്രവർത്തകരും എഴുതിയ പുസ്തകങ്ങൾ, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങൾ തുടങ്ങി അമൂല്യങ്ങളായ രേഖകളാണ്‌ ഡിജിറ്റലാക്കിയത്‌.


Related Questions:

Identify the sportsperson who received the Major Dhyan Chand Khel Ratna Award 2021 in the wrestling discipline from the following options?
ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :
ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് ?
Which state / UT has commenced grievance redressal system named i-grams?
108-ാ മത് സയൻസ് കോൺഗ്രസ് വേദി എവിടെയാണ് ?