App Logo

No.1 PSC Learning App

1M+ Downloads
ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ പിഴ?

A1000 രൂപ പിഴ

B2000 രൂപ പിഴ

C3000 രൂപ പിഴ

D4000 രൂപ പിഴ

Answer:

A. 1000 രൂപ പിഴ

Read Explanation:

ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ പിഴ 1000 രൂപ പിഴ ആണ് .


Related Questions:

രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?
മോട്ടോർ വാഹന നിർമാതാവ് എന്ന നിലയിൽ 7 ആം അദ്ധ്യായത്തിലെ റൂളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷ?
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് ഏതെങ്കിലും പൊതു സ്ഥലത്തോ വാഹനം ഓടിക്കുന്നതോ ഓടിക്കാൻ അനുവദിക്കുന്നതോ ശിക്ഷാർഹമാണ്.കുറ്റം ആവർത്തിച്ചാൽ ?
ഒരു അധികാരപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും വാഹനം നിർത്താതെയിരുന്നാൽ ശിക്ഷ?