Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജനും ഓക്സിജനും ആ പേര് നൽകിയത് ആര്?

Aലാവോസിയ

Bഗിൽബർട്ട് എൻ ലൂയിസ്

Cലോതർ മേയർ

Dഹെൻട്രി മോസ്ലി

Answer:

A. ലാവോസിയ

Read Explanation:

മൂലകങ്ങളെ ആദ്യമായി വർഗീകരിച്ചത് ലാവോസിയെ ആണ്. ഹൈഡ്രജനും ഓക്സിജനും ആ പേര് നൽകിയത് ലാവോസിയെ ആണ്


Related Questions:

അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?
സിങ്ക് ലോഹം നേർപ്പിച്ച ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി പ്രതിപ്രവർത്തി ക്കുമ്പോൾ ബഹിർഗമിക്കുന്ന വാതക മേത് ?
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഏത് ?
ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ധാതു ഏത് ?
റെഡ് ലെഡ് എന്നറിയപ്പെടുന്നത്?