Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ?

Aഗാൽവാനിക് സെൽ

Bഫ്യുവൽ സെൽ

Cവോൾട്ടായിക് സെൽ

Dവൈദ്യുതരാസ സെൽ

Answer:

B. ഫ്യുവൽ സെൽ


Related Questions:

ചുവപ്പ് പ്രകാശവും വയലറ്റ് പ്രകാശവും ഒരു പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ, ഏത് പ്രകാശത്തിനാണ് പ്രിസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ വേഗത?
For mentioning the hardness of diamond………… scale is used:
An alpha particle is same as?
ഭൂമധ്യ രേഖാപ്രദേശത്ത് ഭൂമിയുടെ ഭ്രമണ വേഗത എത്രയാണ് ?
വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് എന്തിനുദാഹരണമാണ് ?