App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജനേഷൻ പ്രതിപ്രവർത്തനത്തിൽ പ്ലാറ്റിനം കൂടാതെ ഉപയോഗിക്കാവുന്ന മറ്റൊരു ലോഹ ഉത്പ്രേരകം ഏതാണ്?

Aനിക്കൽ (Ni)

Bചെമ്പ് (Cu)

Cവെള്ളി (Ag)

DPd (പലേഡിയം)

Answer:

D. Pd (പലേഡിയം)

Read Explanation:

  • നിക്കൽ, പ്ലാറ്റിനം, പലേഡിയം എന്നിവ ഹൈഡ്രജനേഷൻ പ്രതിപ്രവർത്തനങ്ങളിൽ ഉത്പ്രേരകങ്ങളായി ഉപയോഗിക്കുന്നു.


Related Questions:

ബിവറേജായി ഉപയോഗിക്കുന്ന ആൽക്കഹോൾ ഏതാണ് ?

സങ്കലന-ബഹുലകളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്

  1. ദ്വിബന്ധനങ്ങളോ ത്രിബന്ധനങ്ങളോ ഉള്ള ഏകലകങ്ങൾ ആവർത്തന സങ്കലനരാസപ്രവർത്തനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന ബഹുലകങ്ങളാണ് സങ്കലന ബഹുലകങ്ങൾ.
  2. രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ സഹബാഹുലകങ്ങൾ എന്നറിയപ്പെടുന്നു.
  3. പോളിത്തീൻ, പോളിപ്രോപീൻ , പി.വി.സി എന്നിവ ഉദാഹരണങ്ങളാണ്.
  4. ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ സമബഹുലകങ്ങൾ എന്നറിയപ്പെടുന്നു.
    ഒരു അസമമിതി (asymmetry) ഉള്ള കാർബൺ ആറ്റം ഉള്ള തന്മാത്രയുടെ ഒരു പ്രധാന സവിശേഷത എന്താണ്?
    പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?
    CH₃CH₂NH₂ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?