App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജന്റെ ഐസോടോപ് ആയ പ്രോട്ടിയത്തിന്റെ അന്തരീക്ഷ വായുവിലെ അളവ്?

A25%

B99.985%

C26.85%

D0.015 %

Answer:

B. 99.985%

Read Explanation:

ഹൈഡ്രജന്റെ 3 ഐസോടോപ്പുകൾ: പ്രോട്ടിയ, ഡ്യൂട്ടീരിയം, ട്രിഷിയം


Related Questions:

The first attempt to classify elements as triads was done by?
Which of the following elements has the maximum number of atoms in its molecular form?
താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?
ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം ഏതാണ് ?
ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?