ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ വെസലിനുള്ള അന്താരാഷ്ട്ര ഓർഡർ ലഭിച്ച ഇന്ത്യയിലെ കപ്പൽ നിർമ്മാണശാല ഏതാണ് ?
Aഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
Bഗാർഡൻ റീച്ച് ഷിപ്പ് ബിൽഡർ
Cകൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
Dബോംബെ ഡോക്ക്‌യാർഡ്